MENU

Fun & Interesting

MANQABAT-E-ARIF | SAYYID MUHAMMED ARIFUDHEEN JEELANI | ANUSMARANA SONG

noor e gulshan 14,315 1 year ago
Video Not Working? Fix It Now

#noorisha #noorishathwareeqath #noorishasani #silsilanooriyya #arifiyya #madhsongs #hyderabad #kerala #manqabat ❤️Manqabat-e-Arif❤️ ______________________ Vocal: Hyder PT Kondotty Lyrics: Kamal Nawazi Kondotty Videography: Azeem Zuhoori Editing: Hafiz Ashiq Zuhoori Studio: Zahran Kizhisseri Mixing: Ameen cheekode _______________________ Lyrics : കണ്ട് കൊതി തീർന്നതില്ലാ മുഖം ഞാൻ കേട്ട് കൊതി തീർന്നതില്ലാ സ്വരം ഞാൻ നൂരിഷാവിൻ-നൂരി നൂരിഷാവിൻ നൂരിഷാവിൻ ആറ്റലാം നൂറേ നൂറുല്ലാഹ് നൂരി വലിയ്യെ പാപ ഭാരം ചുമന്നുള്ള എന്നേ കൈപിടിച്ച് അണച്ചുള്ള പൊന്നേ(2) ആയിരങ്ങൾക്ക് ഹാദിയെൻ ശൈഖേ(2) ആരിഫുദ്ധീൻ ജീലാനി മതിയേ... .......... സ്നേഹ തേരേറി പാരിൽ പറന്നൂ സഹന വഴിയിൽ ജീവൻ മറന്നൂ(2) സാക്ഷിയാണാ കലാമിന്ന് ലോകം(2) സർവ്വമുണരും സലാമിന്റെ നാദം... .......... ഹഖിൻ ഖുർബിൽ ലയിച്ചവർ ചേർന്നൂ ഹഖ് മറ നീക്കി നമ്മേ മറഞ്ഞൂ(2) നൂർ മുത്ത്ലഖായ് നമ്മിൽ നിറഞ്ഞൂ(2) നൂരിഷാ സാനിയോരിൽ തെളിഞ്ഞൂ... ............ നൂരിഷാ സാനിയോരെന്റെ ജീവാ നൂരിഷാവേ കാണിച്ച പൂവാ... നൂരിഷാ സാനിയോരെന്റെ ജീവാ ആരിഫോരേ കാണിച്ച പൂവാ... നാളെ ഹശ്റിലും ഞങ്ങൾക്ക് തണലാ(2) നാഥാ ആയുസ്സതേറ്റേണം നല്ലാ... വേണം ഇവനീ ഫഖീറിലും നോട്ടം വേറെ ഇല്ലാ അതല്ലാതെ തേട്ടം കണ്ട് കൊതി തീർന്നതില്ലാ മുഖം ഞാൻ കേട്ട് കൊതി തീർന്നതില്ലാ സ്വരം ഞാൻ നൂരിഷാവിൻ-നൂരി നൂരിഷാവിൻ നൂരിഷാവിൻ ആറ്റലാം നൂറേ നൂറുല്ലാഹ് നൂരി വലിയ്യേ..

Comment