ഇത് മരുത്വാമല.. അഗസ്ത്യമുനിയും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവുമെല്ലാം ആത്മചൈതന്യത്തെ കണ്ടെത്തിയയിടം.. ഋഷിപരമ്പരകളുടെ മഹാതപസ്സിന്റെ സാക്ഷി.. പച്ചപുതച്ച പുല്‍മേടുകളോ, കൊടുംകാടുകളോ, വന്യമൃഗങ്ങളോ, അവയ്ക്കു പിന്നില്‍ പതിയിരിക്കുന്ന കാടിന്റെ മക്കളോ ഒന്നും തന്നെ ഇവിടെയില്ല.. കൂറ്റന്‍ പാറകളാണ് എങ്ങും.. വിരിഞ്ഞ മസ്തകമുയര്‍ത്തി നില്‍ക്കുന്ന ഗജവീരനെപ്പോലെ ആകാശത്തെപ്പോലും വെല്ലുവിളിച്ചു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍.. നിശബ്ദതയാണ് എങ്ങും. ഒരു പക്ഷിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല.. ചിലയിടങ്ങളിൽ തണലുപോലുമില്ല. എങ്കിലും മരുത്വാമല സുന്ദരമാണ്.. മലമുകളിലേക്കുള്ള ഓരോ ചുവടുവയ്ക്കുന്തോറും നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും.#podcast #funny #applemusic #photography #k #fortnite #bhfyp #meme #twitter #itunes #rapper #producer #fashion #playstation #followforfollowback #streamer #likeforlikes #game #xbox #reels #vlog #games #youtubevideo #life #fyp #trap #sub #live #s #youtube #youtubegaming #youtubemusic #youtubeindia #youtubekids #youtuberindonesia #youtubeitalia #youtubeuse #youtubegamer #youtubelife #youtubesubscribers #youtubersbrasil #youtubebrasil #youtubelive #youtubecommunity #youtubeblogger #youtubecreator #youtuberewind #youtuberp #youtubevlogger #യൂട്യൂബ്പ്രീമിയം
===================================
saffronemedia98s95s63s44s82s