കരം തന്ന പരം പൊരുൾ
ഹരം പൂണ്ടു ഇഷ്‌കിനാൽ
മതി മതിയേ അങ്ങ് മാത്രം മതി 2
നിഴലിലും മൊഴിയിലും
ഇവനുടെ മിഴിയിലും
മതി മതിയെ അങ്ങ് മാത്രം മതി2
തുടിപ്പിലും നടപ്പിലും
ഹൃദയത്തിൻ മിടിപ്പിലും
മതി മതിയേ അങ്ങ് മാത്രം മതി 2
ഹജ്ജിലും സൗമിലും
അഞ്ചു നേര ഫർളിലും
മതി മതിയേ അങ്ങ് മാത്രം മതി 2
മുന്നിലും പിന്നിലുംl
വലതിലും ഇടതിലും
മതി മതിയേ അങ്ങ് മാത്രം മതി2
ഉറക്കിലും ഉണർവിലും
ഉടലിലും ഉയിരിലും
മതി മതിയേ അങ്ങ് മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
ചിന്തയിൽ ചന്തമേ
ചൊരിഞ്ഞുള്ള താരമേ
മതി മതിയേ അങ്ങ് മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
മറയിലും മുറിയിലും
മണിയറ വിരുപ്പിലും
മതി മതിയേ അങ്ങ് മാത്രം മതി
മൺ കൂട്ടിനുള്ളിലും
മൺ വീട്ടിനുള്ളിലും
മഹ്ശറിലും മൗല മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
മസ്തിഷ്ക മാകെയും
മഹ്ശൂക്കിനിഷ്കിനാൽ
പിതാ അങ്ങില് ഇഷ്‌ക് മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
തിരു മുഖം ദാഹിയെ
തണുപ്പിയ്ക്കും മേനിയെ
തരും സ്നേഹമേ അങ്ങ് മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
പ്രപഞ്ചത്തിൻ നാഥാ
നിൻ പ്രഭയിലലിഞ്ഞിടാൻ
അനുവദിക്കൂ എന്നെ എന്നേക്കുമായി
മതി മതിയേ അങ്ങ് മാത്രം മതി
അനുരാഗമാകും രോഗമേ നീയൊന്ന്
ഹൃദയത്തിനെ ഒന്ന് കാർന്ന് തിന്നൂ
മതി മതിയേ അങ്ങ് മാത്രം മതി
ഇഷ്‌കെന്ന തീയില് വെന്തുരുകീടണം
വെമ്പി വെമ്പിയെ അമ്പവൻ തിങ്കളേ
മതി മതിയേ അങ്ങ് മാത്രം മതി
എന്നെ അന്തനാകണേ
നേത്രമങ്ങാവണേ
ഹൃത്തിലുള്ള ചിത്രങ്ങൾ മായ്ച്ചീടണേ
മതി മതിയേ അങ്ങ് മാത്രം മതി
കെഎം ൻ കണ്മണി
കേമ രാജാ പതി
കരുണാ നിധീ അങ്ങ് മാത്രം മതി
മതി മതിയേ ഉപ്പാ മാത്രം മതി
മതി മതിയേ അങ്ങ് മാത്രം മതി
Lyrics :km
Singer :asif kappad
Chorus :afsal bilal yaseen afeed sha jaleel
Bgm:roshan bai
Mixing :ligith
Direction :Nm thottayi
Camera:ashif
Editing :mufassil
#asifkappad
#kappadbrothers
#sufisongmalayalam
#moulid
#madhsong
#qawwali
Singer: Asif kappad
Chores: Afsa, Afeed sha, Yaseen, Abdul jaleel
Recording & Mixing: Lijith Adars
Camera: Ashif amariyil
Editing: Mufazil panakkad
Special Thanks: Damm peer whatsapp group
Baba whatsapp group
Bahare munavvar Noorani chaman whatsapp group
Faqeerinte lokam whatsapp group
Kappad brothers group
Laila majnu group
Achu Asif kappad group
CN family group
NC family group
Afsal kappad group
👇👇 Click to Watch More videos 👇👇
👉നബി പ്രാണ നബി നൂറേ നബി
https://youtu.be/8hTZqWGauFI
👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
https://youtu.be/LH8ILUkhQ_4
👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
https://youtu.be/9fPPkLyuJT4
👉മുത്ത് റസൂലെ വാ
https://youtu.be/2ZehLERxCko
👉Umar kazi thurannoru |Newmalayalam soofi son
https://youtu.be/yoIKsZqe07k
Let's Connect
Facebook ▶ https://www.facebook.com/kappad.brothers
#newislamicsong#islamicsong#madhsongs#bestislamicsongs#asifkappad#kappadbrothers#sufisongs#bestislamicsongs#islamicsong#newislamicsong#trendingsong#viralsongs#madavoorqafila#madhsongs#kannurshareef#thajudheen_vadakara#kawalisong#madavoorsong#mampuram#ajmeershareef#ouliyakkal#thasawwuf#sufikalam#sufi#sufism#thasawwuf#മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #asifkappad #newmalayalamsong #kappadbrothers #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newmappilasongs #mansoorputhanathani #shihabchottur #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef#flowerscomedy #kondottikkaran #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufi song #sameer bincy #kh thanoor song #flowers comedy #new malayalam song #hit malayalam song #thwaha thangal #arivinnilaavu #thasavvuf #madavoorkhafila #rahmathullaquasimi #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollam #newhit #naseebvalanchery #abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #premambajanam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer #shihabchotturlive #shihabchottur
😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..😊
CLICK HERE TO SUBSCRIBE 👇.
https://www.youtube.com/channel/UCFn5xCmTdY-OhYd2mVItZNQ
Thanks for watching!!! 😊🙏
https://www.facebook.com/AsifKappadOfficial
https://www.instagram.com › asif_k...
https://www.facebook.com/asif.asifkappad