''സംഗീത സംവിധായകരുടേതിനേക്കാള്‍ പാട്ടെഴുത്തുകാരുടെ ഗായകനാണ് പി ജയചന്ദ്രന്‍'' | MBIFL 2025
നമ്മളൊരു മുക്കുറ്റിപ്പൂവിനെ കൊടുത്താല്‍ പി ജയചന്ദ്രന്‍ അതിനെയൊരു അതിമനോഹര നക്ഷത്രമാക്കി തരും- പി ജയചന്ദ്രനുമൊത്തുള്ള രസകരമായ നിമിഷങ്ങളെപ്പറ്റി മാതൃഭൂമി അക്ഷരോത്സവത്തില്‍ ബി കെ ഹരിനാരായണന്‍
#PJayachandran #BKHarinarayanan #MBIFL2025 #KaFestival