MENU

Fun & Interesting

തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

TRIPPY MACHAN 372,894 1 year ago
Video Not Working? Fix It Now

തമിഴ്നാടിന്റെ ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ മേഘമലയിലേക്കുള്ള യാത്രയാണ് ഈ വീഡിയോ. ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഹൈവേവിസ് ഡാം മണലാർ അപ്പർ മണലാർ ഇരവങ്കലാർ എന്നീ സ്ഥലങ്ങളും കാണാം. കേരളത്തില്‍ നിന്നും മേഘമലയിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. മലയാളികൾ അധികം പോകാത്ത മേഘമലയിലെ മനോഹരമായ കാഴ്ചകൾ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം 📌 PANCHAYATH GUEST HOUSE ROOM BOOKING NUMBER 8925809659, 9488227944 📌 Meghamalai Bus Timings CHINNAMANNUR TO IRAVANGALAR 04:15AM, 10:30AM, 12:45PM, 01:50PM, 08:00PM IRAVANGALAR TO CHINNAMANNUR 05:30AM, 07:15AM, 02:15PM, 03:15PM 📌 KSRTC GAVI BUS TRIP https://youtu.be/2gTymghcKfI?si=EHJQf4aVaObg25bb തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര - Meghamala Bus Trip - Meghamalai - Iravangalar Bus #bus #bustrip #meghamalai #meghamala #meghamalawildlifesanctury #meghamalabus #chinnamannurmeghamala #howtravelMeghamala #highwavysdam #manalar #uppermanalar #Iravangalar #iravangalardam #Meghamalavideo #MeghamalaMalayalam

Comment