MENU

Fun & Interesting

ജബ്ബാറിന്റെ ദുർവിധി തീരുന്നില്ല... ഉസ്താദുമാർ കൂട്ടമായി പഞ്ഞിക്കിടുന്നു MM Akbar vs EA Jabbar Debate

Musiland Islamic Channel New Islamic Speech 330,879 lượt xem 4 years ago
Video Not Working? Fix It Now

ഖുർആനെ വെല്ലുവിളിച്ചു ബല്ല്യ താരമാകാമെന്നു കരുതിയ സാമാന്യ യുക്തി പോലുമില്ലാത്ത ഇ. എ ജബ്ബാറിന്റെ മനസമാധാനം സംവാദ ശേഷം ഒരാഴ്ച്ച പിന്നിടുമ്പോഴും തിരികെ കിട്ടുന്നില്ല. സ്വന്തം അണികളായ എമുക്കൾക്ക് (എക്സ് മുസ്ലിംസ് ) മുന്നിൽ ഉത്തരമില്ലാതെ ഒളിച്ചു കഴിയുന്നു ജബ്ബാർ.
ഇസ്ലാമിനെ കാലങ്ങളായ് ആക്ഷേപിക്കുന്ന യുക്തിവാദികൾക്ക് ചുട്ട മറുപടികൊടുത്ത് ഖുർആന്റെ അജയ്യത തെളിയിച്ച എം.എം അക്ബറിനെ അനുമോദിച്ചും സംഘടനാ വിയോജിപ്പുകൾ മാറ്റിവെച്ച് പ്രമുഖ മുസ്ലിം പണ്ഡിതന്മാർ സംവാദത്തെ വിശകലനം ചെയ്യുന്നു...

MM Akbar vs EA Jabbar Debate

സീനിയർ പ്രഭാഷകരായ
അഹമ്മദ് കബീർ ബാഖവി
അലിയാർ അൽ ഖാസിമി
അബു ശമ്മാസ് മൗലവി
രണ്ടാർകര മീരാൻ മൗലവി
എന്നിവർ മുസ്ലിം സമുദായത്തിന് അഭിമാനമായ സംവാദത്തെ അഭിനന്ദിച്ച്!!!

Latest islamic speech 2021
Debate 2021

#debate
#MM_Akbar_vs_EA_Jabbar

v h aliyar moulavi al qasimi
ahammed kabeer baqavi
abu shammas moulavi
randarkara meeran moulavi

kabeer baqavi
v h aliyar qasimi

Comment