ശാദുലി ത്വരീഖത്തിന്റെ ആളുകളും മറ്റും ദിക്ർ ചൊല്ലുമ്പോഴും മൗലിദ് പാരായണം ചെയ്യുമ്പോഴുമൊക്കെ സ്വയമറിയാതെയോ പ്രത്യേകം ചിട്ടകൾ ഒപ്പിച്ചോ ആടുന്നതിനെയും 'ഹാ,ഹീ,ഹൂ,ഹയ്യ്' പോലുള്ളവ മശാഇഖന്മാരിൽ നിന്നുള്ള പ്രത്യേകമായ നിർദ്ദേശങ്ങളും തർബിയ്യത്തും അനുസരിച്ച് ദിക്റുകൾ കണക്കെ ചൊല്ലി വരുന്നതുമൊക്കെ പരിഹസിക്കുകയും തെറി പറയുകയും ചെയ്യുന്ന ബിദ്അത്തിന്റെ കക്ഷികളുടെ തൊലിയുരിക്കുന്ന സത്യത്തിന്റെ പ്രകാശ ഗോപുരമായ മൗലാനാ നജീബ് ഉസ്താദ്..