MENU

Fun & Interesting

M.T. Vasudevan Nair | എന്റെ എം.ടി | Mangad Rathnakaran | വഴിവിളക്ക് | EP-1

Thou Newz 18,381 2 years ago
Video Not Working? Fix It Now

കേരളത്തിന്റെ അഭിമാനമാണ് എം.ടി വാസുദേവൻ നായർ എന്ന എം.ടി. അദ്ദേഹത്തെ കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തു കൊണ്ടിരിക്കുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് മാങ്ങാട് രത്നാകരൻ. എം.ടിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ വെളിച്ചത്തിൽ എം.ടിയെ കുറിച്ച് പറയുകയാണ് മാങ്ങാട് രത്നാകരൻ ഈ അഭിമുഖത്തിൽ. #mtvasudevannair #thounewz

Comment