MENU

Fun & Interesting

നാലുമലയിൽ എന്താകാണാൻഉള്ളത്? Naalumala off-road Part 02 | Jimny | Jimny offroad Malayalam| Jimny 4x4

Dreamy Wheels by Aneesh 6,168 9 months ago
Video Not Working? Fix It Now

നാലുമലയിൽ എന്താകാണാൻഉള്ളത്? Naalumala off-road Part 02 | Jimny | Jimny offroad Malayalam| Jimny 4x4 നാലുമല, പുഷ്പകണ്ടം, ഇടുക്കി ജില്ലയയിൽ സ്ഥിതിചെയ്യുന്ന മനോഹമായ മലനിരകളാണ്. ഇവിടെ നിന്നും തമിഴ് നാടിന്റെയും കേരളത്തിന്റെയും വളരെ മൻഹാരമായ കാഴ്ചയും, മലനിരകളെ തഴുകി വരുന്ന ആ കാറ്റും ആസ്വദിക്കാൻ ഇവിടെ എത്തിച്ചേരണം എങ്കിൽ രണ്ടു മാർഗമാണ് പ്രധാനമായിട്ടും ഉള്ളതാണ്. ഒന്ന് 2 KM കുത്തായിക്കിടക്കുന്ന നാലുമലയിൽ നടന്നുകയറി നമുക്ക് ഇവിടെ എത്തിച്ചേരാം, മറ്റൊന്ന് 4 x 4 വണ്ടികൾ ഉപയോഗിച്ച് നല്ല റിസ്ക് എടുത്തു നമുക്ക് ഓഫ്‌റോഡ് ചെയ്തും നമുക്കിവിടെ പോകാം. ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടാമത്തെ മാർഗമായിരുന്നു. കാരണം ഓഫ്‌റോഡിനോട് അതിയായ ഒരു ആവേശമായിരുന്നു എനിക്കും എന്റെ കൂട്ടുകാർക്കും. നാലുമലയിലേക്കുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതായിരുന്നില്ല. ഏതൊരു ഓഫ്‌റോഡ് പ്രേമികളുടെയും ഒരു വികാരമാണ് നാലുമല. ക്രിസ്തിയാനികൾക്കു റോം ഉണ്ട് , മുസ്ലിം നു മക്ക ഉണ്ട്, അതുപോലെ ഞങ്ങൾ ഓഫ്‌റോഡ് ചെയ്യുന്നവർക്ക് ഇത് രണ്ടും കൂടിയ സ്ഥലമാണ് നാലുമല്ല . കാരണം ഇതു കേരളത്തിലെ വളരെ കഠിനമായ ഓഫ്‌റോഡ് ആണ്. ഞങ്ങൾ നാലു വണ്ടികളിലായി ആണ് നാലുമലക്കുള്ള യാത്ര തുടഗിയത് . എന്റെ ഫാമിലി നിങ്ങളുടെ ജിംനി യിലും , ഷിജോയും ഫാമിലിയും അവരുടെ ജിംനിയിലും, വിന്നെ വിവേക് താർ ലും , അൻസാലും ഫ്രണ്ട്‌സും അവരുടെ മഹിന്ദ്ര 550 ലും ആയിരുന്ന. നിങ്ങൾക്കും ചേരാം ഇ നാലുമലയാത്രയിൽ ഞങ്ങൾക്കൊപ്പം. കൂടുതൽ adventure വിഡോസ് നുവേണ്ടി സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. Join us on an adrenaline-pumping off-road adventure to the breathtaking hills of Nalumala and Pushpakandam in the picturesque Idukki district of Kerala! 🏞️ Whether you're craving the thrill of conquering steep terrain or simply yearning for stunning vistas of Tamil Nadu and Kerala, this journey promises an unforgettable experience. In this video, we opted for the exhilarating route, navigating our way through rugged terrain with our trusty 4x4 SUVs. 🚙💨 From the challenge of off-roading to the reward of panoramic views and gentle mountain breezes, every moment is an adventure. Accompanied by friends and fellow off-road enthusiasts, we embarked on this epic journey with determination and excitement. Our convoy consisted of four rugged vehicles: my family in the reliable Jimny, Shijo and family in their Jimny Suzuki 2024, Vinne leading the pack in the formidable Vivek MAHINDRA Thar, and Ansal and friends braving the trails in their Mahindra MM550. Join our expedition as we navigate the twists and turns of Nalumala's rugged terrain, capturing every exhilarating moment along the way. Don't forget to hit subscribe for more adrenaline-fueled adventures and stay tuned for our next thrilling escapade! 🌄🔥 Dreamy Wheels FB - https://www.facebook.com/profile.php?... Dreamy Wheels Insta - https://www.instagram.com/dreamy_wheels/ OffRoadAdventure 4x4OffRoading IdukkiDistrict KeralaTourism NalumalaHills Pushpakandam MountainAdventure SUVOffRoading TravelKerala ExtremeTerrain OffRoadEnthusiasts AdventureTravel NatureExploration MountainViews OutdoorExploration OffRoadConvoy MahindraThar SuzukiJimny#MountainBreezes ThrillSeekers

Comment