ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ | Nadhiya Moidu - Nokkethadhoorathu Kannum Nattu | Yesudas
Watch ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ | Nadhiya Moidu - Nokkethadhoorathu Kannum Nattu | Yesudas
Music: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ...
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻറെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ...
☟REACH US ON
Web : https://www.millenniumaudios.com
Facebook :https://www.facebook.com/MillenniumAudiosOfficial/
Twitter :https://twitter.com/millenniumaudio
Blog : http://www.millenniumaudios.blogspot.in/