സംശുദ്ധമായ ത്വരീഖത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയാനുള്ള എല്ലാ അടിസ്ഥാനങ്ങളും പരിചയപ്പെടുത്തുന്ന സുന്ദര പ്രഭാഷണം. അടർത്തിയെടുത്ത ക്ലിപ്പുകൾ ഉപയോഗിച്ച് ത്വരീഖത്തിലെ സാങ്കേതിക ശബ്ദങ്ങളെ നിഷേധിക്കുന്നവരാണ് മൗലാനാ നജീബ് ഉസ്താദെന്ന് തെറ്റിദ്ധരിപ്പിക്കുന്നവർക്ക് പ്രസ്തുത പ്രഭാഷണത്തിൽ ആ ഭാഗം വിശദീകരിക്കുന്നത് മുഴുവൻ കേൾക്കുക.