ആത്മീയ മേഖലയിലെ കള്ളനാണയങ്ങളെ ചൂണ്ടിക്കാട്ടി പത്ത് വർഷങ്ങൾക്ക് മുമ്പ് നാദാപുരത്ത് നടത്തിയ ഐതിഹാസിക പ്രഭാഷണത്തിൽ നിന്നും ഒരു ഭാഗം. ഇമാം റാസി(റ) സ്വൂഫികളിലെ 6 വിഭാഗങ്ങളെ പരിചയപ്പെടുത്തുന്നു. ഇമാം ഇബ്നു ഹജർ തങ്ങളുടെ വിവരണവും കൂടെ ചേർത്തുകൊണ്ടുള്ള അതിമനോഹരമായ വിവരണം..
മുഴുവൻ പ്രസംഗം ഈ ലിങ്കിൽ കേൾക്കാം
https://youtu.be/dstIxb_6G1A