MENU

Fun & Interesting

Narayaneeya Sapthaham Chanting | Part 7 | Venmani Krishnan Namboothiripad |നാരായണീയ സപ്താഹം| ഭാഗം 7

Video Not Working? Fix It Now

#NarayaneeyaSapthaham #VenmaniKrishnanNamboothiripad #GuruvayoorDevotional നാരായണീയ സപ്താഹം | രണ്ടാം ദിവസം | ഭാഗം 3 | വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് | രാധ നമ്പൂതിരിപ്പാട് (Complete Narayaneeya Sapthaham in 22 Parts . Video Links are given below ) : - വെണ്മണി നമ്പൂതിരിയുടെ നാരായണീയ സപ്താഹം സമ്പൂർണ പാരായണവും അർത്ഥവിവരണവും 22 ഭാഗങ്ങളിൽ . വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു Narayaneeya Sapthaham | Part 1 : https://youtu.be/oowi27Crf_s Narayaneeya Sapthaham | Part 2 : https://youtu.be/IEqUviKoVPg Narayaneeya Sapthaham | Part 3 : https://youtu.be/YX0OfA0nwlk Narayaneeya Sapthaham | Part 4 : https://youtu.be/cFefLLDXq3o Narayaneeya Sapthaham | Part 5 : https://youtu.be/t_Ch07Aob0o Narayaneeya Sapthaham | Part 6 : https://youtu.be/MAoWa2u19FQ Narayaneeya Sapthaham | Part 7 : https://youtu.be/jwiWl1l7ijM Narayaneeya Sapthaham | Part 8 : https://youtu.be/lTSmoGOVdas Narayaneeya Sapthaham | Part 9 : https://youtu.be/JBzYF3jYoVM Narayaneeya Sapthaham | Part 10 : https://youtu.be/DKqtTG67m3s Narayaneeya Sapthaham | Part 11 : https://youtu.be/beXhLzUl2V8 Narayaneeya Sapthaham | Part 12 : https://youtu.be/JKTYy5mhbhs Narayaneeya Sapthaham | Part 13 : https://youtu.be/i4UHV0UsND8 Narayaneeya Sapthaham | Part 14 : https://youtu.be/qFqGaiUMqdg Narayaneeya Sapthaham | Part 15 : https://youtu.be/4h6qmaAIZDU Narayaneeya Sapthaham | Part 16 : https://youtu.be/hfCRYsMJQCM Narayaneeya Sapthaham | Part 17 : https://youtu.be/I57VEguwx5E Narayaneeya Sapthaham | Part 18 : https://youtu.be/7Csl1RRWGxs Narayaneeya Sapthaham | Part 19 : https://youtu.be/Qv6CjlTu1sg Narayaneeya Sapthaham | Part 20 : https://youtu.be/j4Dsp8tnqak Narayaneeya Sapthaham | Part 21 : https://youtu.be/5Kdx1TuWz9g Narayaneeya Sapthaham | Part 22 : https://youtu.be/va3iezrEiFE നാരായണീയം ശ്രീഗുരുവായുമന്ദിരേശൻ, തന്റെ ഭക്തരുടെ ആത്മീയാവശ്യങ്ങൾക്കൊപ്പം ഭൗതിക കാര്യങ്ങളിലും സഹായിയാകുന്നതിന്റെ ഉത്തമോദാഹരണമാണ് നാരായണീയത്തിന്റെ രചനയെക്കുറിച്ച് പ്രചരിച്ചിട്ടുള്ള ഐതിഹ്യം. ഗുരുവായൂരപ്പഭക്തനായ മേല്പുത്തൂർ നാരായണ ഭട്ടതിരി വാതരോഗം കൊണ്ട് വലഞ്ഞപ്പോൾ ശ്രീഗുരുവായൂരപ്പന്റെ അടുക്കൽ അഭയം തേടുകയും അസുഖം ഭേദമാകുവാൻ വേണ്ടി ആയിരത്തിലേറെ ശാകങ്ങളുള്ള നാരായണീയം രചിക്കുകയും ചെയ്തു എന്നാണ്) .ഐതിഹ്യം. നാരായണീയം രചനയ്ക്കൊടുവിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും വിശ്വരൂപദർശനവും ലഭിച്ചു. നാരായണീയത്തിലെ സാന്ദ്രാനന്ദാവബോധാത്മകമനുപമിദം' എന്ന് തുടങ്ങുന്ന ഏറ്റവും പ്രസിദ്ധമായ പ്രാരംഭ ശ്ലോകം ഒരിക്കലെങ്കിലും ആലപിക്കാത്ത ഭക്തർ ഉണ്ടാവില്ല. ഗുരുവായൂരപ്പന്റെ ഭക്തർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് ഈ ഗ്രന്ഥം. വാതരോഗം മൂലമുള്ള അതികഠിനമായ പേശിവലിവും വേദനയും സഹിച്ചുകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ഭട്ടതിരിപ്പാട് നാരായണീയം എഴുതിത്തീർത്തത്. ഒരു ദിവസം ഒരു ദശകം എഴുതുക എന്നതായിരുന്നു രീതി. അങ്ങനെ നൂറു ദിവസം ഗുരുവായൂർ അമ്പലത്തിന് ഭജനമിരുന്നുകൊണ്ടാണ് അദ്ദേഹം നാരായണീയം പൂർത്തിയാക്കിയത്. അവസാനദിവസമാണ് അദ്ദേഹത്തിന് വിശ്വരൂപ ദർശനം ലഭിച്ചത്. ഈ ദർശനത്തെക്കുറിച്ചുള്ള വിവരണമാണ് " അഗ്രേപശ്യാമി' എന്നാരംഭിക്കുന്ന നൂറാം ദശകത്തിലെ വർണന. മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളെക്കുറിച്ച് വർണിച്ചശേഷം ശ്രീകൃഷ്ണകഥയെ) വിശദമായി പതിപാദിക്കുകയാണ് മേല്പുത്തുർ ഈ ഗ്രന്ഥത്തിൽ. ഒരു ഭക്തന് കൈവരുന്ന മുക്തിയെക്കുറിച്ച് ഇതയധികം വിശദമായും താത്ത്വികമായും സുന്ദരമായാ പതിപാദിക്കുന്ന ഒരു ഗന്ഥം വേറെയില്ല എന്നു പറയാം, ഭാനിയുടെ വിജ്ഞാനകോശം എ)ന്നാണ് നാരായണീയത്തെ വിശേഷിപ്പിക്കാറുള്ളത്. ശിഗുരുവായൂരപ്പ ഭക്തർക്കു മുന്നിൽ ഈ അമൂല്യ ഗ്രന്ഥ പാരായണവും അതിന്റെ വിവരണവും ആദരവോടെ സമർപ്പിക്കുന്നു. Lyrics :Melpathur Narayana Bhattathiripad Singer :Brahmasree Venmani Krishnan Namboothiripad | Radha Namboothiripad Album :Narayaneeya Sapthaham Content Owner : Manorama Music Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music Parent Website : http://www.manoramaonline.com

Comment