MENU

Fun & Interesting

Nellikka | നെല്ലിക്ക | Gooseberry | Dr Jaquline

Dr Jaquline Mathews 248,294 5 years ago
Video Not Working? Fix It Now

നെല്ലിക്ക എന്നത് വളരെ വിശേഷപ്പെട്ട ഒരു ഫലം ആണ്. ദൈനംദിന ജീവിതത്തില്‍ ഓട്ടനവധി ഉപയോഗങ്ങള്‍ നെല്ലിക്കയ്ക്കുണ്ട്. കൂടാടെ ആയുര്‍വേദത്തിലും വളരെ പ്രധാന്യം ഉള്ള ഒന്നാണ് നെല്ലിക്ക. പിത്ത കഫത്തേ നശിപ്പിക്കാന്‍ ഇതുപയുഗിക്കുന്നു. ഈ വീഡിയോയിലൂടെ നെല്ലിക്കയുടെ മറ്റ് ഗുണങ്ങളും അതുപോലെ ഏത് എങ്ങനെ വിവിധ രോഗാവസ്ഥയില്‍ ഉപയോഗിക്കാമെന്നും ഡോക്ടര്‍ വിവരിച്ചു തരുന്നു. For online consultation : https://getmytym.com/drjaquline #healthaddsbeauty #drjaquline #nellikka #gooseberry #ayuevedavideo #malayalam #allagegroup #homeremedy #nellikkarisyam #nellikkalehyam #nellikkawine #nellikkarasayanam

Comment