Sunil P. Ilayidom is an Indian writer, critic, orator and university professor in Malayalam language. He writes and lectures on politics, literature, art and culture. He has received the Kerala Lalithakala Akademi and is a two-time recipient of the Kerala Sahitya Akademi Award.
കേരളത്തിലെ യുവസാംസ്കാരികവിമർശകരിൽ ശ്രദ്ധേയൻ. മാർക്സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച് സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായിരുന്നു.