MENU

Fun & Interesting

New Steering Box For My Mahindra CL 500 MDI

Infinite Rider 7,800 3 years ago
Video Not Working? Fix It Now

ചാനൽ ഇൻഫിനിറ്റ് റൈഡർ കുറെ കാലത്തെ ആഗ്രഹത്തിന് ഫലമായി നമ്മുടെ ജീപ്പിൽ പുതിയ സ്റ്റിയറിങ് ബോക്സ് സെറ്റ് ചെയ്തു. റണേ മദ്രാസ് കമ്പനിയുടെ സ്റ്റാർ ടൈപ്പ് സ്റ്റിയറിങ് ബോക്സ് അതിന്റെ ഫൗണ്ടേഷൻ ഫിറ്റിങ് ചാർജ് എല്ലാം ഉൾപ്പെടെ ഏകദേശം 12000 രൂപ ആയി കൂടാതെ നമ്മുടെ ജീപ്പിൽ ജെ സി ബി യിൽ ഉപയോഗിക്കുന്ന വർക്കിംഗ് ലൈറ്റ് രണ്ടെണ്ണം പിടിപ്പിച്ചു ഏകദേശം രണ്ടായിരം രൂപ ചെലവുണ്ട്. റോഡിൽ ഉപയോഗിക്കുമ്പോൾ എക്സ്ട്രാ ലൈറ്റുകൾ കവർ ചെയ്തു സൂക്ഷിക്കേണ്ടതാണ്. നിലവിലുള്ള ഈ വീഡിയോ ഒരു ആളുടെയും പരസ്യം നൽകുവാനോ യാതൊരുവിധ സാമ്പത്തിക ലാഭം ഉള്ളതല്ല, തികച്ചും മറ്റുള്ളവരുടെ അറിവിലേക്കായി മാത്രം ചെയ്യുന്നതാണ്. ഇതുവരെയും ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക [!®] 9497028195

Comment