MENU

Fun & Interesting

#nh66|തിളങ്ങുന്ന കാസർഗോഡ്|കുതിച്ചു പായാൻ ഒറ്റ തൂണിയിലെ ആറുവരി പാലം തയ്യാർ|ULCCS |ഉദ്ഘാടനം ചരിത്രം

Nishad padhinhattumuri 10,957 15 hours ago
Video Not Working? Fix It Now

#Vlog_1075 #kasaragod #Ulccs കുതിച്ചുപായാൻ ദിവസങ്ങൾ മാത്രം🔥 കാസർഗോഡ് നഗരത്തിലെ ഗതാഗതത്തിന് വിപ്ലവം സൃഷ്ടിച്ച് ഒറ്റത്തോണിലെ ആറുവരിപ്പാലം തയ്യാർ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം കാസർകോട് തയ്യാർ. ദേശീയ പാതയിൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിൽ ആണ് മേൽപ്പാലം' കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടിയാണ് മേൽപ്പാലം കടന്നു പോകുന്നത്. #kasaragodnews #NationalHighwaysAuthorityOfIndia #ulccs #nh66 @kasaragodchannelnews @NitinGadkariOfficial @manoramanews @TVMathrubhumi @24OnLive @kairaliTV @MediaoneTVLive #highwaydevelopment KasaragodChannel.com കാസർഗോഡ് നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ 1️⃣ https://youtu.be/aGZKmk3LuJ4?si=dVT-vU2xLHYgObR2 2️⃣ https://youtu.be/myl60USjkHE?si=FZUv7lDR8sZrL7Mp 3️⃣ https://youtu.be/QVXS_wIW57c?si=3otKY5vcIvHOM8kC 4️⃣ https://youtu.be/uvRUKpIxAXE?si=rhOatzPAxny0eiJA 5️⃣ https://youtu.be/Y5FIaMinPDY?si=nkWBD7jST5OoLaym 6️⃣ https://youtu.be/4OlzH51ZNRw?si=kxUc63ptbK28XHmy KasaragodVartha Updates

Comment