In this interview, Nikhila Vimal and Abhiram Radhakrishnan share insights about their latest movie, "Get Set Baby", directed by Vinay Govind. Following the success of "Marco", Unni Mukundan returns to theaters with this film, which also marks his first on-screen pairing with Nikhila Vimal. As the title and trailer suggest, the movie revolves around the world of IVF treatment and follows the life of gynecologist Arjun Balakrishnan. Nikhila talks about her experience working with Unni Mukundan, along with other exciting movie updates. The interview also explores important topics related to producers in the Malayalam film industry.
ഈ ഇന്റർവ്യൂയിൽ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഗെറ്റ് സെറ്റ് ബേബി എന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്ക് വെയ്ക്കുകയാണ് നിഖില വിമലും , അഭിരാം രാധാകൃഷ്ണനും . മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബി , ഉണ്ണി മുകുന്ദനൊപ്പം നിഖില pair ചെയുന്ന ആദ്യത്തെ സിനിമ എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട് . പേരും ട്രെയിലറും സൂചിപ്പിക്കുന്നത് പോലെ തന്നെ ഐവിഎഫ് ചികിത്സരംഗമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റിന്റെ ജീവിതമാണ് ചിത്രത്തിനാധാരം.ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച അനുഭവവും മറ്റ് സിനിമ വിശേഷങ്ങളും നിഖില പറയുന്നു . മലയാള സിനിമയിലെ പ്രൊഡ്യൂസഴ്സ് വിഷയങ്ങളും ഈ ഇന്റർവ്യൂയിൽ ചർച്ച ചെയ്യുന്നുണ്ട് .
Red FM RedCarpet Playlist : https://goo.gl/0w4ifR
Red FM MeltingPoint Playlist :https://youtube.com/playlist?list=PLvXfd5hG3nnap2zLPIKClkotVsON8IhfH
RedFMHelloMyDearWrongNumber Playlist : https://youtube.com/playlist?list=PL3C266D90EFF89D6B
Website : https://www.redfmindia.in/
Follow us on Social Media
Facebook : https://www.facebook.com/REDFMMALAYALAM/
Instagram : https://www.instagram.com/redfmmalayalam/
Twitter : https://twitter.com/RedFMMalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.