MENU

Fun & Interesting

Nile Expedition 1 | In search of Source of Nile | Speke & Burton | Julius Manuel

Julius Manuel 280,445 lượt xem 1 year ago
Video Not Working? Fix It Now

നൈൽ ഒരു മഹാകാവ്യമാണ്. സൂര്യസ്പർശമേക്കാത്ത ഘോരവനങ്ങളും ചുട്ടുപൊള്ളുന്ന മരുപ്പരപ്പുകളും, പുൽത്തുരുത്തുകളും , പുതുനഗരങ്ങളും മാറി മാറിപുണർന്നുകൊണ്ടാണ് ആ മഹാനദി ഒടുവിൽ മധ്യധരണ്യാഴിയെ ശരണംപ്രാപിക്കുന്നത്. വ്യത്യസ്തങ്ങളായ നരവർഗ്ഗങ്ങളേയും ജന്തുലോകത്തേയും ഇത്ര വിപുലമായ തോതിൽ പ്രതിനിദാനം ചെയ്യുന്ന മറ്റൊരു നദീ താഴ്‌വാരം ഭൂമിയിലില്ല. പാരീസിന്റെഗന്ധം പകർന്ന് തരുന്ന കൊയ്റോനഗരം നാലായിരം കൊല്ലം പഴക്കമുള്ള മനുഷ്യജഡത്തിന്റെ നാറ്റവും കാഴ്ചവെയ്ക്കുന്നുണ്ട് . എന്തെല്ലാം തരത്തിലുള്ള വീചിത്ര ജന്തുക്കളാണ് നൈൽ കരയിലെ കാടുകളിൽ വിഹരിക്കുന്നത്! നദിക്കരയിൽ നിന്ന് നോക്കുമ്പോൾ പുൽ മൈതാനങ്ങൾക്കൾക്കപ്പുറം ചെമ്പൻകുന്നുകൾക്കിടയിലെ സൂര്യസ്തമയം മറക്കാൻ കഴിയാത്ത കാഴ്ചയാണ്.
—————

Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

Comment