പൂന്താനത്തിൻറെ ജ്ഞാനപ്പാന | Njanappana | Hindu Devotional Songs Malayalam | Girija Varma
Poonthanathinte Njanappana
SreeKrishna Devotional Songs Malayalam
========================================================
Lyrics : Poonthanam Namboothiri
Music : K.M. Udhayan
Singer : Girija Varma
Banner : MCaudiosandvideos
======================================================
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
------------------------------------------------------------------------------------------------------------