Experience the divine melody of "Noorisha Nilav," a captivating Madh Song in Malayalam dedicated to the revered spiritual leader and shaikh Noorisha Thangal(Sayyid Ahmed Muhiyudheen Jeelani ). This spiritual track is a heartfelt tribute, blending soulful lyrics with a serene melody that transcends the ordinary. Whether you seek peace, inspiration, or a deeper connection with spirituality, this song will resonate with your soul. Immerse yourself in the beauty of Madh Songs and celebrate the timeless legacy of Noorisha Thangal.
Lyrics: Sulthan Kizhisseri
https://www.instagram.com/sulthan_by_name/?locale=hi_IN
Vocal: Mazharudheen Vettikkattiry
https://www.instagram.com/_mazhar_ma_/?locale=%25E5%259C%25A8%25E7%25BA%25BF%25E8%25B4YY2W0U&hl=fr
Recordings: Zahran Recording Studio
https://www.instagram.com/zahran_recording_studio_/?hl=en
Edits: Abdul Fathah
https://www.instagram.com/fathah_____/
Make sure to like, comment, and subscribe for more uplifting and devotional music!
Connect with us:
Instagram: https://www.instagram.com/sulthan_by_name/?locale=hi_IN
#NoorishaNilav #MadhSong #MalayalamSong #NoorishaThangal #NoorishaJeelani #DevotionalMusic #IslamicSong #SufiMusic #SpiritualSong #KeralaIslamicSongs #SuroorMusical
Lyrics:
അഹദോനിൽ വാസ്വിലോരെ...തിരു നൂരിശാ നിലാവേ(2)
അഹമാകെ നൽകിടാം ഞാൻ...(2) ഇമ്ദാദിലെന്നെ ചേർക്കൂ.
(അഹ-2 )
ഇഷ്‌കിന്റെ തോണിയേറി...അലതല്ലുമാത്മ രാഗം
ഇരവേറെ താണ്ടിയേനും ... ഇനിയില്ല യാത്ര തീരെ
ആലമിന്റെ റഹ്മത്തോരെ...അലിയാര് തങ്ങളോരെ
അറിവാളർ മുഹ്‌യിദീനെ... അജ്മീറിൻ നൂറ് നീയേ
(അഹ -2)
ഇല്മിൻ താജേ... ഇഷ്കിൻ നിറവേ (2)
ആ കരംപിടിച്ചാൽ അതിൽ സർവ്വം ഫനാഏ
പകലേറെയിരവുപോലെ പിണമായലഞ്ഞു ഞാനും(2)
ആ മധുര ചുംബനത്താൽ (2)ജീവൻ പകർന്ന ജാനേ
(അഹ-2 )
നിനവേ മരിച്ച മനവും തിരു പാദമിൽ ഹിദാഏ (2)
നനവേകിടെന്റെ ജീവെ (2)തിരു ഹൗളിലെ zuജാജേ
(അഹ -2)
നൂറുള്ളാശാവിൻ ശക് ലിൽ നൂറേകിയേറെ മണ്ണിൽ(2)
നൂരിശ സാനിയായ് ഈ (2)തീരാത്തണൽ ദവാമേ
(അഹ -2)
അഗതാരിലാശ തീരെ...അവിടുത്തെ ഖാദിമാവാൻ(2)
ഇവനീ ഫഖീറിനേകൂ (2)തൗഫീഖതൊന്ന് നാഥാ..
(അഹ -2)