കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor
കേരളത്തിൽ പുതിയ ആണവ നിലയം വരുമോ? കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ എന്തൊക്കെയാവും? ആണവ നിലയങ്ങൾ എത്രത്തോളം സുരക്ഷിതമാണ്?
Will there be a new nuclear power plant in Kerala? What are the challenges faced in setting up a nuclear power plant in a densely populated state like Kerala? How safe are nuclear power plants?
#nuclear #nuclear power plant