ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും. ഇവ ഭക്ഷണത്തിലേക്ക് ചേർക്കുമ്പോൾ ഇത് ഭക്ഷണത്തിന് ഒരു പ്രത്യേക സുഗന്ധം പകരുന്നു. എന്നാൽ, ഭക്ഷണത്തിൽ വെറും സുഗന്ധം പകരുന്നതിനെക്കാൾ ഉപരി ഇതുകൊണ്ട് വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്.
നിങ്ങളുടെ ഭക്ഷണത്തിൽ ജാതിക്കയുടെ ഒരു നുള്ള് ചേർക്കുന്നത് ശരീരം ആരോഗ്യകരമായി സൂക്ഷിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്
https://drjaqulinemathews.com/
#nutmeg #jathikka #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam