മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമായ 'ജ്ഞാനസ്നാനം' പരിചയപ്പെടുത്തുകയാണ് ഈ വിഡിയോയിൽ.മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഈയടുത്തിടെയാണ് വായനക്കാരുടെ കൈകളിലേക്കെത്തിയത്.പുസ്തകം വായിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കാൻ ഈ വീഡിയോയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു.
In this video, we are introducing the latest book, 'Jnanasnaanam,' by Malayalam's favorite writer Subhash Chandran. This book, published by Mathrubhumi Books, has only recently reached readers. We hope this video can encourage everyone to read the book.
By Rajeshb n - Taken in a mobile camera, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=144592905
Image by clker-free-vector from pixaby
Image by Dimitris Vetsikas from pixaby
Image by confused me from pixaby