MENU

Fun & Interesting

ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ സ്ഥലo | Shivaji Nagar Street Shopping Bangalore | 10 രൂപ മുതൽ

Sasna & Faaz 90,417 2 years ago
Video Not Working? Fix It Now

ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ ഒരു അടിപൊളി സ്ഥലമാണ് കൊമേർഷ്യൽ സ്ട്രീറ്റ്. വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ലേഡീസ് ഫാൻസി സാധനങ്ങൾ തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല. നന്നായി വിലപേശി നോക്കി വാങ്ങിയില്ലെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. കൊമേർഷ്യൽ സ്ട്രീറ്റിൽ ഷോപിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ. shopping places in bangalore Shivaji Nagar Street Shopping is one of the busiest shopping areas of the city. This is like sarojini market of Bangalore, you can find everything in the market Commercial Street Shopping in Bangalore - Tips & Suggestions - Malayalam Travel Vlog

Comment