ചിന്തകളെയൊക്കെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണടച്ചിരുന്ന്, സ്വസ്ഥമായിരുന്ന് അഷ്ടാക്ഷരി മഹാമന്ത്രം കേൾക്കുക. നിത്യവും പന്ത്രണ്ടു മിനിട്ടെങ്കിലും ഇതു ശീലമാക്കുക. മനസ്സും ജീവിതവും പ്രശാന്തമാകുന്നത് അതിശയകരമായി അനുഭവിച്ചറിയാൻ കഴിയും.
© copyright reserved with the dakshina channel.
#dakshina, #narayana, #vishnu, #ashtakshari, #omnamonarayanaya, ##narayanamantra,