MENU

Fun & Interesting

കള്ളൻ കള്ളൻ കാലുവാരുന്ന കള്ളൻ | Onakkoor Ponnan | Elephant Frames

Elephant Frames 26,670 7 months ago
Video Not Working? Fix It Now

കള്ളൻ കള്ളൻ കാലുവാരുന്ന കള്ളൻ | Onakkoor Ponnan | Elephant Frames ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ.ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ? നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ... ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: https://youtu.be/MBqSwBBGkfA Our second channel, filmfloor https://www.youtube.com/channel/UCnzsdAYpiVa4n4nMrJ5OkSg Socials: Instagram: https://www.instagram.com/elephant.frames/ Facebook: https://www.facebook.com/Elephant-Frames-109830948045487 Sunny Travel - Nico Staff (Youtube Licensed Music) Producer, Camera & Interviewer: Preej Prabhakar Editing & Colourist: Parthip Nad Studio: Studio Elephant Copyright Disclaimer: This video is copyright protected by Elephant Frames. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.https://youtu.be/GHN03y9y_a0?si=ZPczRL7Wtar7Za2- All Rights Reserved © #elephantframes #onakkoorponnan #elephantattack #mahoutinterview

Comment