MENU

Fun & Interesting

#oudtree #oud 24 ഇഞ്ച് വണ്ണമുള്ള ഊദ് മരത്തിന് 5 മുതൽ10 ലക്ഷം വരെ വിലയോ?

VOICE OF KITCHEN & VLOG 154,805 4 years ago
Video Not Working? Fix It Now

കാർഷികരംഗത്തിൽ വൻ വിപ്ലവം സൃഷ്ടിച്ച് കൊണ്ട് ചുരുങ്ങിയ കാലയളവിൽ വൻ ആദായം കിട്ടുന്ന ഒരു കൃഷിയാണ് ഊദ്. റബർ തോട്ടങ്ങളുടെ സ്ഥാനം ഇന്ന് ഊദ്‌' കൃഷിയിലെക്ക് മാറി കൊണ്ടിരിക്കുന്നു.കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഈ കൃഷി ഏതൊരാൾക്കും കുറഞ്ഞ ചിലവിൽ വൻസാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്നു .തൈകൾ വേണ്ടവർ ഈ നമ്പരിൽ ബന്ധപ്പെടുക. jacob .....6238154163 #oud #udhtree #ooth #agarwoodfarming

Comment