മെലഡിക്ക് ഔസേപ്പച്ചന്‍, ക്ലാസിക്കലിന് രവീന്ദ്രന്‍, ഫോക്കിന് ജോണ്‍സണ്‍ | Ouseppachan | Part 3
അന്നേ ഒറ്റത്തവണ കേട്ടാല്‍ മതി ജോണ്‍സണ്, എല്ലാ നോട്‌സും ഓര്‍മയാണ്. പിന്നെ എല്ലാ ഇന്‍സ്ട്രുമെന്റും വായിക്കും. അന്ന് മെലഡി പാട്ടുകള്‍ക്കാണ് എന്റെയടുത്ത് വരുക, ക്ലാസിക്കല്‍ പാട്ടുകള്‍ക്ക് രവീന്ദ്രന്‍, ഫോക്ക് ടച്ചുള്ള പാട്ടുകള്‍ക്ക് ജോണ്‍സണ്‍.. ദ ക്യു റെട്രോ റീല്‍സില്‍ ഔസേപ്പച്ചന്‍.
#ouseppachan #johnsonmaster #raveendranmaster
Follow Us On :
Facebook - https://www.facebook.com/www.thecue.in/
Instagram - https://www.instagram.com/thecue_offi...
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - https://twitter.com/thecueofficial
Telegram - https://t.me/thecue