MENU

Fun & Interesting

Pahalgam Attack News Live Updates | India vs Pakistan | Indian Army | PM Modi | Jammu Kashmir

News18 Kerala 143,342 4 weeks ago
Video Not Working? Fix It Now

Pahalgam Attack : പാകിസ്താനെതിരെ കൂടുതൽ നടപടിയുമായി ഇന്ത്യ . ചെനാബ് നദിക്ക് കുറുകെയുള്ള ബഗ് ലിഹാർ ഡാമിന്റെ സ്പിൽവേ താഴ്ത്തി പാക്സിതാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു. ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ ആയുധ ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ ദീർഘകാല അവധി വെട്ടിച്ചുരുക്കി .അതേസമയം അതിർത്തിയിൽ എട്ടു ഇന്ത്യൻ പോസ്റ്റുകളക്ക് നേരെ വെടിയുതിർത്തു. India has taken further action against Pakistan. The spillway of the Baglihar Dam across the Chenab River has been lowered, reducing the flow of water to Pakistan. As part of its countermeasures, India has shortened the long-term leave of employees working in arms factories. Meanwhile, eight Indian border posts came under fire. #jkterrorattack #jammukashmirterrorattack #pahalgamattack #pmmodi #attackinpahalgam #jammukashmir #indianarmy #news18kerala #keralanews #keralanews #newsinmalayalam #todaynews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comment