MENU

Fun & Interesting

ആന കരടി കാട്ടുപോത്ത് ഭയന്ന് വിറച്ചൊരു ബസ് യാത്ര | Pala to Bangalore KSRTC Bus Trip | Mysore Bus

TRIPPY MACHAN 80,633 4 months ago
Video Not Working? Fix It Now

പാലായില്‍ നിന്നും നിലമ്പൂര്‍ - മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് പോകുന്ന KSRTC SWIFT BUS ലെ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. നിലമ്പൂര്‍ വഴിക്കടവിൽ നിന്നും നാടുകാണി ചുരം കയറി ഗൂഡല്ലൂർ എത്തുന്ന ബസ് തമിഴ് നാടിന്റെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയും കർണ്ണാടകയുടെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ ബന്ദിപ്പൂർ ടൈഗര്‍ റിസര്‍വ്വിലൂടെയുമാണ് കടന്ന് പോകുന്നത്. 30 കിലോമീറ്ററോളം കൊടുങ്കാറ്റിന്റെ നടുവിലൂടെ പോകുന്ന യാത്രയില്‍ നിരവധി വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. ബാംഗ്ലൂരില്‍ നിന്ന് തിരികെ പാലായിലേക്ക് വൈകീട്ട് ആറ് മണിക്കാണ് ഈ ബസ് വരുന്നത്. സ്പെഷ്യല്‍ പാസുമായി രാത്രി 11 മണിക്ക് ശേഷം ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിലൂടെ വരുന്ന ഈ ബസിൽ യാത്ര ചെയ്താല്‍ പകൽ സമയത്ത് കണ്ടതിൽ കൂടുതല്‍ വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. പകലും രാത്രിയും ഉള്ള ഫോറസ്റ്റ് യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ പ്രധാനമായും ഉള്ളത് 📌 MYSORE TOURIST PLACES https://youtube.com/playlist?list=PLNUlnSgd1Ey1ijcaHB3aMFH4ams_6p2PU&si=RNA9WEjtexdlJlvp 📌 MYSORE TO PALA KSRTC BUS TRIP https://youtu.be/vF31GPPWEIs?si=EeR6qnr6HCSIUNsl 📌 KOTTAYAM TO BANGALORE KSRTC BUS TRIP https://youtu.be/p-BxoIVrZS8?si=crquQKAzdqiEZqI0 Pala to Bangalore KSRTC Bus Trip #trip #travel #palatobangalore #palatomysore #palatobangaloreksrtcbus #mysore #mudumalaitigerreserve #bandipurtigerreserve #trending #bus #ksrtc #travelvlog #traveling

Comment