#ytravelalone# #y travel alone#
https://youtu.be/rSQcBO2Fg2A
മലമ്പുഴ ഡാമിന്റെ പിൻവശത്തു സ്ഥിതി ചെയ്യുന്ന ഏറ്റവും അവസാന സ്റ്റോപ്പായ എലിവാൽ എന്ന സ്ഥലത്തേക്കാണ് ഈ ഒരു യാത്ര. പാലക്കാട് നിന്ന് ഒരേയൊരു ksrtc ബസ്സ് മാത്രമേ അങ്ങോട്ടു സർവീസ് ചെയ്യുന്നുള്ളൂ. രാവിലെ 6:45 AM നും പിന്നെ വൈകുന്നേരം 5:10 PM നും. മലമ്പുഴ ഡാമിന്റെ പിൻവശത്തു സ്ഥിതി ചെയ്യുന്ന കവ എന്ന മനോഹരമായ സ്ഥലത്തൻെറ ഭംഗി ഈ ആനവണ്ടിയിലിരുന്ന് നമുക്ക് ആസ്വദിക്കാം.ഈ ബസ്സിനു എലിവാൽ എന്ന സ്ഥലത്ത് അത്ര നേരം സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് പോയ ബസ്സിൽ തന്നെ തിരിച്ചു വരാം. ഇതു കൂടാതെ മലമ്പുഴയിൽ നിന്ന് ഒരു പ്രൈവറ്റ് ബസ്സ് അങ്ങോട്ടു സർവീസ് ചെയ്യുന്നുണ്ട്.
This trip will take you to Eliwal, the last stop located on the back side of Malampuzha Dam. From Palakkad
Only one KSRTC bus serves there. 6:45 AM onwards
and 5:10 PM. We can enjoy the beauty of Kava, which is located on the back side of Malampuzha Dam, sitting in this elephant cart. Since this bus does not have a long stop at Eliwal, we can return by the same bus. Apart from this, there is a private bus service from Malampuzha.
Bus timing
ksrtc morning ( mission school junction ) 6:45 AM
return 8:30 AM
ksrtc evening ( civil station compound ) 5:10 PM
return 6:45 PM