Palani Bus | Cherthala to Palani Bus Trip via Palakkad | മുരുകനെ കാണാന്‍ പഴനിയിലേക്ക് | പളനി ബസ്
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുരുകന്‍ ക്ഷേത്രമായ പളനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിലേക്ക് ഒരു ആനവണ്ടി യാത്ര. ചേര്‍ത്തലയിൽ നിന്ന് എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിലൂടെ പൊള്ളാച്ചി ഉദുമല വഴിയാണ് ഈ യാത്ര
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പളനിയിലേക്ക് KSRTC സർവ്വീസ് നടത്തുന്നുണ്ട്. അതില്‍ ഏറ്റവും മനോഹരമായത് മൂന്നാര്‍ മറയൂർ വഴി ആനമല ടൈഗര്‍ റിസര്‍വ്വിലൂടെ പളനിയിലേക്കുള്ള യാത്രയാണ്
📌 PALANI BUS VIA MOONNAR - MARAYOOR
https://youtu.be/ZAO1lfivmSM?si=Pn4pqdxpFjM6dBR6
തിരുവനന്തപുരം മധൂരൈ അമൃത എക്സ്പ്രസ് ആണ് പളനിയിലേക്ക് ദിവസവും സർവ്വീസ് നടത്തുന്ന ട്രെയിന്‍
📌 PALANI TRIN JOURNEY
https://youtu.be/P5GH4WZ-bUI?si=oehqdhoaT6REJVTE
പളനിയിലെ തങ്കരഥ യാത്രയും ദർശനവും ഭക്തിസാന്ദ്രവും അനുഗ്രഹീയവുമാണ്
📌 PALANI THANKA THER VIDEO
https://youtu.be/ZSmD2a3xm2Y?si=3nc0MeBfdVP1LRUx
📌 KSRTC NELLIYAMBATHY TRIP
https://youtu.be/nBsnongTaSM?si=5K0JLWgYZ1WomSil
📌 KSRTC SILENT VALLEY TRIP
https://youtu.be/e5jSBccQLFI?si=BKhXRhHAlPOk15uN
📌 KSRTC PARAMBIKULAM TRIP
https://youtu.be/eDrnAmtm20Y?si=gVKMXQbp4NzFpf8A
മുരുകനെ കാണാന്‍ പളനിയിലേക്ക് ഒരു ആനവണ്ടി യാത്ര - Palani Bus - Cherthala to Palani Bus via Palakkad
#palani #palanimurugan #palanibus #pollachi #palakkad #Cherthalapalani #palanivideo #cherthalatoPalani #palanitemple #palaniambalam #palanitrip #palaniyathra #howreachpalani #thrissurpalani #palakkadpalani #pollachipalani #bus #bustrip #busyatra #palanitourism