ആരോഗ്യം വിരൽത്തുമ്പിലൂടെ!!!!
പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നിങ്ങനെയുള്ള 5 പ്രാണനുകളെയും സജീവമാക്കുന്ന മുദ്രകളാണിത്.
പൃഥ്യപ് തേജോവായുരാകാശം എന്നതിലെ
പൃഥ്വി അഥവാ ഭൂമി (Earth), അപ് അഥവാ ജലം (Water), തേജസ് (അഥവാ അഗ്നി (Fire) വായു (Air), ആകാശം (Space) എന്നിവയെ പ്രതിനിധീകരിക്കുന്ന കൈവിരലുകളുടെ ക്രമീകരണം വഴി സാദ്ധ്യമാക്കുന്ന മുദ്രകൾ വഴി അതുമായി ബന്ധപ്പെട്ട പ്രാണനുകളുടെ സന്തുലനം സാദ്ധ്യമാക്കുന്ന രീതിയാണിത്. Theraputic way -യിൽ എങ്ങനെയിതു പ്രായോഗിക്കമാക്കാമെന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
പ്രാണമുദ്ര പ്രാണനെ സജീവമാക്കുക വഴി ശരീര സംതുലനം സാദ്ധ്യമാക്കുന്നു. പ്രമേഹത്തിന് പരിഹാരമാണ് പ്രാണ മുദ്രയുടെയും അപാന മുദ്രയുടെയും ഒന്നിച്ചുള്ള പ്രയോഗം. BP യ്ക്ക് പരിഹാരമാണ് വ്യാന മുദ്രയെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉദാന മുദ്ര. സമാനമുദ്ര വേദനകൾ പരിഹരിക്കാൻ ഉപകരിക്കും.
Contact
--------------------------------------------------
Phone:- 9961609128
Email:- [email protected]
FB:- https://bit.ly/Sajeevkailashi