പിസി ജോർജ് ജനം ടിവി ചാനൽ ചർച്ചയിൽ മുസ്ലിം ലീഗുകാരനുമായുള്ള വാഗ്വാദത്തിനിടയിൽ നടത്തിയ പരാമർശങ്ങളുടെ പേരും പറഞ്ഞ് രാഷ്ട്രീയ നേതാവായ പിസി ജോർജിന് രാഷ്ട്രീയപരമായി മറുപടി നൽകുന്നതിന് പകരം ക്രൈസ്തവ സമുദായത്തെ മൊത്തത്തിൽ അടച്ച് ആക്ഷേപിച്ച ആലപ്പുഴ സ്വദേശിയായ അൻസാരി സുഹാരി ഉസ്താദിന് നൽകുന്ന മറുപടിയുടെ ഒന്നാം ഭാഗം.
#casa #kerala #kevinpeter #pcgeorge #catholicchurch