കാരശ്ശേരി മാഷോടൊപ്പം...
Part 1
ജനാധിപത്യ ധ്വംസനം
മലയാളിയുടെ പ്രിയങ്കരനായ കാരശ്ശേരി മാഷാണ്, എം.എൻ.കാരശ്ശേരിയാണ് നമുക്കൊപ്പമുള്ളത്.
സ്വതന്ത്ര ചിന്തകനാണ്.
എഴുത്തുകാരനാണ്.
ദീർഘകാലം അദ്ധ്യാപകനായിരുന്നു.
മാഷെ കാണാനും കേൾക്കാനും മാഷിൻ്റെ വളരെ വ്യത്യസ്തമായ, കേരളം മുഴുവൻ ശ്രദ്ധിക്കുന്ന അഭിപ്രായങ്ങൾ അറിയാനും വേണ്ടിയാണ് തുടർന്നുള്ള കുറച്ച് episode-കൾ...
#democracy #india #rahulgandhi #parliament #election