ഇൻഡസ്ട്രി എക്സ്പെർട്ടുകളുടെ അനുഭവങ്ങൾ കേട്ടറിയാം.
റിയൽ എസ്റ്റേറ്റ് കൂടാതെ സ്റ്റീൽ, റബ്ബർ, ഓട്ടോ മൊബൈൽസ് എന്നീ ഇന്ടസ്ട്രികളിൽ ബിസിനെസ്സ് നടത്തി കൊണ്ട് വരുന്ന കരീം പഴേരിക്കു റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയിൽ മുന്നിടേണ്ടി വന്ന ചില അനുഭവങ്ങൾ കേൾക്കാം.
#realestate #kerala #land #riyaslebami #property #calicut #malayalambusinessideas #businessideas #expert #experttalks