2005 മെയ് 25 ന് സെനറ്റ് ഹാളിൽ നടന്ന എൺപതാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹം നടത്തിയ മറുപടി പ്രസംഗം.