സ്വഹാബി ചരിത്രങ്ങൾ (ഭാഗം 22) - ആയിഷ ബിൻത് അബൂബക്കർ (റ)..
പ്രിയപത്നി ആയിഷ ബിൻത് അബൂബക്കർ - ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട മകൾ...!!
റസൂലുല്ലാഹി (ﷺ)ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ അബൂബക്കർ അസ്-സിദ്ദീഖ് (റ), ആ പ്രിയപ്പെട്ടവൻ്റെ മകളായിരുന്നു റസൂലുല്ലാഹി (ﷺ)ക്ക് ഏറ്റവും പ്രിയപ്പെട്ടവൾ...!!
റസൂലുല്ലാഹി (ﷺ)യുടെ ഭാര്യമാരിൽ ആയിഷ (റ) ഒഴികെയുള്ള എല്ലാവരും വിധവകളായിരുന്നു, ആയിഷ (റ) മാത്രമാണ് റസൂലുല്ലാഹി (ﷺ)യുടെ ഭാര്യമാരിൽ കന്യക ആയിട്ടുണ്ടായിരുന്നതും...!!
Speech By: Mohamed Arshad Tanur
https://www.youtube.com/c/MercifulAllah
https://www.facebook.com/mercifulallah1
https://www.instagram.com/merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...