MENU

Fun & Interesting

ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) - (Part 3)| ഇസ്‌ലാമിലെയും ജാഹിലിയ്യത്തിലെയും വിവാഹങ്ങൾ | By Arshad Tanur

Merciful Allah 8,469 3 years ago
Video Not Working? Fix It Now

ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) - (ഭാഗം 3) - ലോകത്ത് സൃഷ്ടിക്കപ്പെട്ട പ്രവാചകന്മാർക്ക് ശേഷമുള്ള ഏറ്റവും മികച്ച സൃഷ്ടികളിൽ 3ആം സ്ഥാനം ഉണ്ടെന്ന് റസൂലുല്ലാഹി (ﷺ) പഠിപ്പിച്ചുതന്ന മഹാനായ സ്വഹാബി...!! ലോകത്തിൽ ഒരു മനുഷ്യനും ലഭിക്കാത്ത ആ ഭാഗ്യം ലഭിച്ച, ദുൻ-നൂറെയ്ൻ എന്ന വിളിപ്പേര് ലഭിച്ച, സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട 10 പേരിൽ ഒരാളായ മഹാനായ സ്വഹാബി...!! Speech By: Mohamed Arshad Tanur https://www.youtube.com/c/MercifulAllah https://www.facebook.com/mercifulallah1 https://www.instagram.com/merciful_allah കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Comment