#karshakasree #pigfarmvideo #farming
പെൺപന്നിയെ ഇണചേർക്കുന്ന അന്നു മുതൽ നല്ല കുട്ടികൾക്കുവേണ്ടിയുള്ള പരിചരണവും ഭക്ഷണക്രമവും ആരംഭിക്കണം. കൂടുതൽ കുട്ടികളെ ലഭിക്കാൻ ഫ്ലഷിങ് രീതിയിൽ തീറ്റക്രമം, കുട്ടികൾക്കും അമ്മയ്ക്കും ആരോഗ്യത്തിന് കണ്ടീഷണിങ് തീറ്റക്രമം എന്നിങ്ങനെ ഗർഭകാലത്ത് ശ്രദ്ധിക്കാൻ കാര്യങ്ങളേറെ. അത്തരത്തിൽ പന്നികളുടെ പ്രജനനത്തിൽ ശ്രദ്ധിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. തീറ്റക്രമത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ് കേൾക്കാം..
Follow us
Website: manoramaonline.com/karshakasree.html
Youtube: www.youtube.com/@Karshakasree
Facebook: facebook.com/KarshakasreeMag
Instagram: https://www.instagram.com/manoramakarshakasree/