🙏🏻✨🙏🏻
"നമസ്കൃത്യ ഹരിപാദം
നമസ്കൃത്യ ഹരപാദം
നമസ്കൃത്യ ഹരിഹര
മുത്തപ്പ ദേവപാദം"
🔥പറശ്ശിനി പുഴയുടെ തീരത്തു നിന്നും.....
🔥ഡൽഹി മയൂർ വിഹാറിന്റെ മണ്ണിലേക്ക്......
🔥ശ്രീ മുത്തപ്പനും തിരുവപ്പനും.....
🔥പരമാത്മാവിന്റെ രണ്ട് ദൈവീക ഭാവങ്ങളായി.......
🔥ഈടുറ്റ പൈതൃകത്തിന്റെ അഭിമാന ചിഹ്നമായി........🙏🏻🔥🔥
#muthappan
#thiruvappan
#2023
#special
#kerala
#kannur