MENU

Fun & Interesting

ചൂണ്ടയിടൽ ഒരു വരുമാനമാർഗം PART 5 #ullusfishingvlog #fishing #crapfishing #fish

Ullus fishing vlog 1,680 2 weeks ago
Video Not Working? Fix It Now

ചൂണ്ടയിടൽ ഒരു വരുമാന മാർഗ്ഗം എന്ന പരമ്പരയിലെ PART 5 വീഡിയോ ' എന്നും ഒരേ പോലെ നന്നായി ചുണ്ടയിൽ കൊത്തുന്ന മീനല്ല carp ഇനത്തിൽ പെട്ട മീനുകൾ: നമ്മുടെ ചൂണ്ട സ്പോർട്ടിൽ സ്ഥിരമായി തീറ്റ വീണെങ്കിൽ മാത്രമേ മീനുകൾ ചൂണ്ട ഇടുന്ന സ്ഥലത്ത് തങ്ങി നിലക്കുകയുള്ളു. അതിൻ്റെ പ്രാധാന്യമാണ് ഈ വീഡിയോയുടെ കണ്ടൻ്റ്' '

Comment