ഒരു വീട്ടിൽ നടക്കുന്ന പല അനുഭവങ്ങളും ആ ഭവനത്തിന്റെ മേലുള്ള സാത്താന്യ സ്വാധീനത്തിന്റെ ശക്തമേറിയ ലക്ഷണങ്ങളായി പലപ്പോഴും വെളിപ്പെട്ടു വരാറുണ്ട്. കുറച്ചു പേർക്ക് അത് മനസ്സിലാക്കാൻ കഴിയും കുറച്ചുപേർക്ക് ഒട്ടും തിരിച്ചറിയാൻ പറ്റില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം അതൊക്കെയും സ്വാഭാവികമാണെന്ന് കരുതുകയും തിക്താനുഭവങ്ങൾക്ക് ഇരകളായി തീരുകയും ചെയ്യും. ഈ വീഡിയോയിലൂടെ പരാമർശിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ഭവനത്തിൽ നിങ്ങളുടെ അലട്ടുന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ മേൽ ഒരു തിന്മയുടെ സ്വാധീനം ഉണ്ട് എന്നത് അതിലൂടെ വ്യക്തമാക്കപ്പെടുന്നു. പ്രാർത്ഥനയാലും ഉപവാസത്താലും ഏതു ദോഷവും നീങ്ങിപ്പോകും. ആയതുകൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ
വേഗത്തിൽ വിടുതലിലേക്ക് നടക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. കർത്താവിന ദാസൻ ക്രിസ്റ്റി പി ജോൺ പാസ്റ്ററിലൂടെ കർത്താവ് നമ്മളോട് സംസാരിക്കുന്ന വാക്കുകൾ നമുക്ക് കേൾക്കാം