Pathonpatham Nottandu Story | Arattupuzha Velayudha Panicker | Sani's Media #arattupuzha #movie
#PathonpathamNottandu #arattupuzha #ArattupuzhaVelayudhaPanicker
പത്തൊൻപതാം നൂറ്റാണ്ട്; ആ പേരിൽ ഒരു സിനിമയൊരുങ്ങുമ്പോൾ നായക കഥാപാത്രമാകുന്നത് സ്വയം ചരിത്രമായി മാറിയ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. ശ്രീനാരായണ ഗുരു ജനിക്കുന്നതിനു രണ്ടു വർഷം മുൻപ് തന്നെ ഈഴവ ശിവനെ പ്രതിഷ്ഠിച്ച, അയിത്തം നിലനിന്ന കാലത്ത് ബ്രാഹ്മണവേഷത്തിൽ വൈക്കം ക്ഷേത്രത്തിൽ താമസിച്ചു പൂജാവിധി പഠിച്ച, താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ മൂക്കുത്തി ധരിപ്പിച്ചു സമരം നടത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ ആഘോഷിക്കപ്പെടാതെ പോയ നവോത്ഥാന നായകനാണ്. ഒടുവിൽ, ഒരു ചതിയിലൂടെ ആറാട്ടുപുഴ വേലായുധപ്പണിക്കർ കൊല്ലപ്പെട്ടിട്ട് ജനുവരി 3 ന് 148 വർഷം തികഞ്ഞു. ജനുവരി 7 ന് അദ്ദേഹത്തിന്റെ 197–ാം ജന്മദിനമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നിറഞ്ഞു നിന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ ഒരു സിനിമയിലൊതുക്കാൻ കഴിയാത്ത ചരിത്രമായതിനെപ്പറ്റി...
@Sani's Media
ഫേസ്ബുക്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്👇
Facebook
https://www.facebook.com/biyassaniofficiaal
ഇൻസ്റ്റയിൽ എല്ലാം Update ചെയ്യുന്നുണ്ട് നോക്കാൻ മറക്കണ്ട👇
Instagram
https://www.instagram.com/sanismedia
For Business inquires Please Contact
Us On: ✉️[email protected]
📲whatsapp: 70 12 96 20 63
Popular Video Playlist
https://youtube.com/playlist?list=PLbedtoSy4NDmhrxpon62WODIVqMoZKVn5
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Biyassani
Tharayil House
Pallipattumuri
Thrikkunnapuzha P.O
Alappuzha Dt, Pin 690515
Kerala,India
#Sani