MENU

Fun & Interesting

പയറില കൊണ്ട് തോരൻ മാത്രമല്ല ഇതും ഉണ്ടാക്കാം | payarila recipe

Njaan Rahul 10,391 lượt xem 3 months ago
Video Not Working? Fix It Now

ഞാൻ പയറില കൊണ്ട് ഉണ്ടാക്കിയ recipe vlog


Food vlog malayalam
Food vlog kerala
Daily vlog Malayalam
Malayalam vlog latest
Kerala daily vlogs
Malayalam family vlog
Cooking recipe vlog
Cooking vlog Malayalam
Payarila recipe, payarila thoran
Food vlog malayalam what I eat in day
Beans thoran recipe, beans recipe
Kerala recipe malayalam
Malayalam recipe
#indianfood #beancooking #beanrecipes #beans #beancooking #kerala #keralarecipes #malayalamcooking #malayalamrecipe
Pushpa movie pushpa 2 malayalam full movie
Pushpa 2 trailer pushpa 2 song

Njaan Rahul
NR
nr
Disclaimer

ഈ ചനലിലേക്ക് വന്ന നിങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്,നിങ്ങൽ ഒരു കാര്യം മനസ്സിലാക്കുക
ഇത് ഒരു vlog channel ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയുന്ന ഈ വീഡിയോകൾ ഒന്നുംതന്നെ നിങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ളതല്ല ഇതൊക്കെയും എനിക്കുവേണ്ടി,എൻ്റെ സന്തോഷത്തിന് വേണ്ടി ചെയ്തതാണ് , അതായത് ഈ video വഴി നിങ്ങൾക്ക് ഒരു product or service തരുന്നില്ല ഇതൊക്കെയും എൻ്റെ entertainment ആണ് എന്നതാണ് സത്യം.
ഇത് ഞാൻ പറയാൻ കാരണം നിങ്ങൽ ഒരിക്കലും പറ്റിക്കപ്പെടരുത്,നിങ്ങൽ വഞ്ചിതരാകരുത് എന്ന് എനിക്ക് ആഗ്രഹം ഉള്ളത് കൊണ്ടാണ്
നിങ്ങളെ ഞാൻ അറിഞ്ഞുകൊണ്ട് പറ്റിച്ചു എന്ന് എനിക്ക് തോന്നരുത് എന്നാണ് എൻ്റെ ആഗ്രഹം.
അതുകൊണ്ട് എന്നെ support ചെയ്യാൻ കഴിയുന്ന നിങ്ങൽ ആഗ്രഹിക്കുന്നു എങ്കിൽ അത് നിങ്ങൽ അറിഞ്ഞ് മനസ്സിലാക്കി കൂടെ നിൽക്കുക
Subscribe ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചാനലിലെ വീഡിയോകൾ കണ്ട് നോക്കീട്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം subscribe ചെയ്തത് support ചെയ്യുക.നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ,suport ചെയ്യാൻ അഗ്രഹമില്ലെങ്കിൽ വെറുതെ subscribe ചെയ്യാതിരിക്കുക.
കാരണം ഓരോ subscribe ഉം ഞാൻ highly valued ആയിട്ട് കാണുന്നു..നിങ്ങൽ spam subscriber ആവാതിരിക്കുക
കഷ്ടപ്പെട്ട് ഇഷ്ടപെടാതിരിക്കുക NO എങ്കിൽ അത് തീർത്ത് പറയുക.(Updating)
ɴᴊᴀᴀɴ ʀᴀʜᴜʟ
(ɴʀ)

Comment