PCOD- POLY CYSTIC OVARIAN DISEASE (അണ്ഡാശയ മുഴ): പരിഹാരം വീട്ടിൽ തന്നെയുണ്ട്
ഇന്ന് ഒരുപാട് സ്ത്രീകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അണ്ഡാശയമുഴ അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. അമിത രോമവളർച്ച, മുടി കൊഴിച്ചിൽ, അമിതവണ്ണം, കഴുത്തിനു പിറകിലെ കറുത്ത പാടുകൾ, മുഖക്കുരു വൈകിയും ക്രമം തെറ്റിയുള്ള ആര്ത്തവം, കുട്ടികൾ ഉണ്ടാവാനുള്ള പ്രയാസം..... ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ അണ്ഡാശയ മുഴ അഥവാ PCOD എന്ന രോഗം സ്ത്രീകളിൽ ഉണ്ടാക്കുന്നു. PCOD/ PCOS എന്ന ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ജോബിത അബ്ശൻ വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
#PCOD #POLYCYSTICOVARIANDISEASE##PCOS#POLYCYSTICOVARIANSYNDROM
Dr.Jobitha Abshen
ഗൈനക്കോളജി വിഭാഗം,
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
https://www.drbasilhomeo.com/
7012438728