പഴങ്ങളും പച്ചക്കറികളും വിളയുന്ന കാട്: https://bit.ly/MiyawakiFruitVegetableForest
സ്വാഭാവിക വനങ്ങളുടെ സൃഷ്ടിക്കാണ് മിയാവാക്കി മാതൃകയിലുളള വനവത്കരണം രൂപം കൊണ്ടതെങ്കിലും ഇതേ മാതൃക ഉപയോഗിച്ച് നമുക്ക് പഴങ്ങളുടെയും പച്ചക്കറികളുടെയും ചെറിയ കാടുകൾ സൃഷ്ടിക്കാനാവും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവയിൽ നിന്ന് വിളവു ലഭിക്കുകയും ചെയ്യും. ഇതേക്കുറിച്ചാണ് ഈ വീഡിയോയിൽ എം. ആർ. ഹരി സംസാരിക്കുന്നത്.
In this video, M. R. Hari talks about how the Miyawaki Method of Afforestation was originally created to simulate natural forests. But Prof. Miyawaki’s principles can be customized to make vegetable- and fruit- forests in the smallest of spaces in order to fulfill the domestic requirements of anyone who is interested in farming.
▶ M. R. Hari Web Series: Episode 109
▶ Instagram: https://instagram.com/crowdforesting?utm_medium=copy_link
▶ Facebook: https://www.facebook.com/CrowdForesting.org/
#FruitForest #VegetableForest #FruitGarden #VegetableGarden #FastGrowingTrees #FastGrowingPlants #GrowingVegetablesAtHome #FruitsVegetablesFarmingTechnique #BackyardForest #FoodForest #ForestGarden #HowToGrowFruitsAndVegetablesAtHome #UrbanGardening #UrbanForest #EasiestVegetables #HowToMakeAForest #GrowYourOwnForest #ForestMaking #WaysToGrowFruitsAndVegetablesAtHome #FruitPicking #MiyawakiMethod #MiyawakiTechnique #MiyawakiForest #MiyawakiForestKerala #FruitForestKerala #FastGrowingForest #ManmadeForest #FruitsAndVegetablesInAForest #MiyawakiFruitVegetableForest #Crowdforesting #MRHari