പതിറ്റാണ്ടുകളായി ഇസ്‌ലാം വിമർശന രംഗത്ത് സജീവമായി നിൽക്കുകയും, കേരളത്തിലെ പ്രധാന ഇസ്‌ലാം വിമർശകർക്കെല്ലാം ആശ്രയിക്കാവുന്ന ഒരു resource person ആയി വർത്തിച്ച ഒരു വ്യക്തിയായിരുന്നു പി. എം അയ്യൂബ് മൌലവി. മുസ്ലിംകളോട് സംവാദങ്ങളിലും ഖണ്ഡനങ്ങളിലും ഏർപ്പെട്ട് , യുക്തിവാദ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് താൻ പറഞ്ഞ കാര്യങ്ങളെ പുന:പരിശോധന നടത്തുകയും ഏറെ കാലത്തെ അന്വേഷണങ്ങൾക്ക് ശേഷം ഇസ്‌ലാമിലേക് കടന്നു വരികയും ചെയ്തു.
PM Ayyoob Moulavi was an active critic of Islam for decades and served as a reliable resource person for all major critics of Islam in Kerala. Engaging in debates and refutations with Muslims, he was full of rationalist propaganda, later he re-examined what he had said and after a long period of research, he came to Islam.
EA Jabbar (ഇ. എ ജബ്ബാർ മാഷ്) പോലുള്ള ഇസ്‌ലാം വിമർശകരുടെ ബൌദ്ധിക സ്രോതസ്സായി വർത്തിച്ചിരുന്ന അയൂബ് മൌലവി , ഇന്ന് അത്തരക്കാരെ ആശയപരമായി വെല്ലുവിളിക്കുകയാണ്!
#exatheist #exmuslim #debate
---------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
https://forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: https://www.facebook.com/SpeakersCornerMalayalam
Instagram: https://instagram.com/unmasking_atheism?utm_medium=copy_link
Spotify: https://open.spotify.com/show/7f26br6iZGPrWVI5gCEjIt
YouTube: https://www.youtube.com/UnmaskingAtheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team