pma gafoor speech, ഒന്ന് കേട്ടുനോക്കൂ, ഹൃദയത്തിലേക്ക് തുളച്ചുകയറും
അത്രമേൽ ഹൃദ്യമാണ് ഈ പ്രസംഗം. പി.എം.എ ഗഫൂർ സാഹിബിന്റെ അതിമനോഹരമായ പ്രസംഗമാണിത്. ഏതൊരു മനുഷ്യനെയും ആകർഷിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
pma gafoor speech #pma_gafoor_ramsan_speech